തേങ്ങ അടത്തൽ അടക്ക വിളവെടുപ്പ് തെങ്ങ് / കവുങ്ങ് പരിപാലനം കേരളത്തിലെ ഏത് വാർഡിൽ നിന്നും Job ബുക്ക് ചെയ്യാം ഈ മേഖലകളിലെ തൊഴിലാളികൾക്ക് register ചെയ്യാം പ്രാദേശിക അടിസ്ഥാനത്തിൽ service connect ചെയ്യുന്നു
TeamHarvest-Services

തേങ്ങ ഇടാനും അടക്ക വിളവെടുക്കാനും തെങ്ങ് / കവുങ്ങ് പരിപാലനം

ഈ ആവശ്യങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങളുടെ സ്ഥലവും ആവശ്യവും അറിയിക്കൂ. TeamHarvest ൻ്റെ സേവനം ലഭ്യമാക്കൂ.